/home/theindiantelegram.in/public_html/
Linux srv.hexabyte.in 3.10.0-1127.19.1.el7.x86_64 #1 SMP Tue Aug 25 17:23:54 UTC 2020 x86_64
Upload File :

Name
Size
Permissions
Options
css
--
drwxr-xr-x
mail.theindiantelegram.in
--
drwxr-xr-x
wp-admin
--
drwxr-xr-x
wp-content
--
drwxr-xr-x
wp-includes
--
drwxr-xr-x
.htaccess
0.199 KB
-r-xr-xr-x
admin.php
63.024 KB
-rw-r--r--
index.php
7.688 KB
-r-xr-xr-x
license.txt
525.016 KB
-rw-r--r--
php_errors.1og
74.995 KB
-rw-r--r--
readme.html
512.74 KB
-rw-r--r--
robots.txt
0.48 KB
-rw-r--r--
wp-activate.php
6.997 KB
-rw-r--r--
wp-blog-header.php
0.343 KB
-rw-r--r--
wp-comments-post.php
2.273 KB
-rw-r--r--
wp-config-sample.php
2.845 KB
-rw-r--r--
wp-config.php
3.159 KB
-rw-r--r--
wp-cron.php
3.847 KB
-rw-r--r--
wp-links-opml.php
2.438 KB
-rw-r--r--
wp-load.php
3.235 KB
-rw-r--r--
wp-login.php
44.531 KB
-rw-r--r--
wp-mail.php
8.31 KB
-rw-r--r--
wp-settings.php
20.63 KB
-rw-r--r--
wp-signup.php
30.594 KB
-rw-r--r--
wp-trackback.php
4.636 KB
-rw-r--r--
wp_config_bak.php
59.158 KB
-rw-r--r--
wpconfig_bak.php
59.158 KB
-rw-r--r--
xmlrpc.php
3.16 KB
-rw-r--r--
Coded by : TrenggalekTeam
പുതിയ വർക്കൗട്ട് വിഡിയോയുമായി ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ – The Indian telegram
Entertainment

പുതിയ വർക്കൗട്ട് വിഡിയോയുമായി ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ

Mohanlal shocks fans with new workout video

മലയാളികൾ എന്നും തങ്ങളുടെ സ്വകാര്യ അഹങ്കാരമായി പറയുന്ന താരമാണ് ലാലേട്ടൻ. തന്റെ മെയ്‌വഴക്കത്തിലൂടെ  പലതവണ താരം ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയിലെ  ആക്‌ഷൻ രംഗങ്ങളിൽ അദ്ദേഹത്തിന്റെ ശരീര ചലനങ്ങൾ ഇതിനുദാഹരണമാണ്. ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ അല്ലെങ്കിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു താരം കൂടിയാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഓരോന്നും ആരാധകർ നെഞ്ചോട് ചേർത്തുവച്ചാണ് സ്വീകരിക്കുന്നതും.

Mohanlal shocks fans with new workout video

ഇപ്പോഴിതാ ആരാധകർക്കായി തന്റെ ഒരു ദിവസത്തെ വർക്കൗട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. ശരീര വ്യായാമത്തിനു വേണ്ടി മോഹൻലാൽ ജിമ്മിലേയ്ക്ക് എത്തുന്നതും തുടർന്ന് ഫിറ്റ്നസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വിഡിയോയില്‍. ‘മോട്ടിവേഷനാണ് എന്തും തുടങ്ങാൻ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക’…വിഡിയോയ്‌ക്കൊപ്പം മോഹൻലാൽ കുറിക്കുന്നു.

Most Popular

To Top