/home/theindiantelegram.in/public_html/
Linux srv.hexabyte.in 3.10.0-1127.19.1.el7.x86_64 #1 SMP Tue Aug 25 17:23:54 UTC 2020 x86_64
Upload File :

Name
Size
Permissions
Options
css
--
drwxr-xr-x
mail.theindiantelegram.in
--
drwxr-xr-x
wp-admin
--
drwxr-xr-x
wp-content
--
drwxr-xr-x
wp-includes
--
drwxr-xr-x
.htaccess
0.199 KB
-r-xr-xr-x
admin.php
63.024 KB
-rw-r--r--
index.php
7.688 KB
-r-xr-xr-x
license.txt
523.684 KB
-rw-r--r--
php_errors.1og
74.995 KB
-rw-r--r--
readme.html
511.408 KB
-rw-r--r--
robots.txt
0.48 KB
-rw-r--r--
wp-activate.php
6.997 KB
-rw-r--r--
wp-blog-header.php
0.343 KB
-rw-r--r--
wp-comments-post.php
2.273 KB
-rw-r--r--
wp-config-sample.php
2.845 KB
-rw-r--r--
wp-config.php
3.159 KB
-rw-r--r--
wp-cron.php
3.847 KB
-rw-r--r--
wp-links-opml.php
2.438 KB
-rw-r--r--
wp-load.php
3.235 KB
-rw-r--r--
wp-login.php
44.531 KB
-rw-r--r--
wp-mail.php
8.31 KB
-rw-r--r--
wp-settings.php
20.63 KB
-rw-r--r--
wp-signup.php
30.594 KB
-rw-r--r--
wp-trackback.php
4.636 KB
-rw-r--r--
wp_config_bak.php
59.158 KB
-rw-r--r--
wpconfig_bak.php
59.158 KB
-rw-r--r--
xmlrpc.php
3.16 KB
-rw-r--r--
Coded by : TrenggalekTeam
മോഡേണ് ലുക്കിൽ താരപുത്രി; വൈറലായി പ്രാർത്ഥനയുടെ ചിത്രങ്ങൾ – The Indian telegram
Entertainment

മോഡേണ് ലുക്കിൽ താരപുത്രി; വൈറലായി പ്രാർത്ഥനയുടെ ചിത്രങ്ങൾ

പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

മോഡേണും ട്രെഡീഷനലും സമന്വയിപ്പിച്ച ട്രെൻഡി ലുക്കിൽ താരപുത്രി പ്രാർത്ഥന ഇന്ദ്രജിത്. ഫാഷൻ ട്രെൻഡിന്റെ ഏറ്റവും പുതിയ മാറ്റങ്ങൾ പിന്തുടരുന്ന പ്രാർത്ഥന വളരെ വ്യത്യസ്തമായ വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. ചുവപ്പ് നിറമുള്ള വസ്ത്രത്തിന് ഇതുവരെ അധികമാരും പരീക്ഷിക്കാത്ത മോഡേണ്‍ ടച്ച്‌ കൊടുത്തിട്ടുണ്ട്. ‘അലോഹ’ എന്ന് മാത്രമാണ് ക്യാപ്‌ഷനിൽ പറഞ്ഞിരിക്കുന്നത്.

ചിത്രങ്ങള്‍ കാണാം വളരെ മനോഹരമായിട്ടുണ്ടെന്ന് സൂചിപ്പിച്ച്‌ കൊണ്ടുള്ള കമന്റുകളുമായി നിരവധി പേരാണ് പ്രാര്‍ഥനയുടെ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ഫാഷൻ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അമ്മ പൂർണ്ണിമയും ഒട്ടും പിന്നിലല്ല. മക്കൾക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം നൽകിയിട്ടുള്ള അമ്മയാണ് താനെന്ന് പൂർണിമ മുൻപും പറഞ്ഞിട്ടുണ്ട്. മോഡേൺ വസ്ത്രം ധരിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുണ്ട് പ്രാർത്ഥന. പക്ഷെ അതൊന്നും താരപുത്രി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

 

Most Popular

To Top