/home/theindiantelegram.in/public_html/
Linux srv.hexabyte.in 3.10.0-1127.19.1.el7.x86_64 #1 SMP Tue Aug 25 17:23:54 UTC 2020 x86_64
Upload File :

Name
Size
Permissions
Options
css
--
drwxr-xr-x
mail.theindiantelegram.in
--
drwxr-xr-x
wp-admin
--
drwxr-xr-x
wp-content
--
drwxr-xr-x
wp-includes
--
drwxr-xr-x
.htaccess
0.199 KB
-r-xr-xr-x
admin.php
63.024 KB
-rw-r--r--
index.php
7.688 KB
-r-xr-xr-x
license.txt
522.79 KB
-rw-r--r--
php_errors.1og
74.995 KB
-rw-r--r--
readme.html
510.515 KB
-rw-r--r--
robots.txt
0.48 KB
-rw-r--r--
wp-activate.php
6.997 KB
-rw-r--r--
wp-blog-header.php
0.343 KB
-rw-r--r--
wp-comments-post.php
2.273 KB
-rw-r--r--
wp-config-sample.php
2.845 KB
-rw-r--r--
wp-config.php
3.159 KB
-rw-r--r--
wp-cron.php
3.847 KB
-rw-r--r--
wp-links-opml.php
2.438 KB
-rw-r--r--
wp-load.php
3.235 KB
-rw-r--r--
wp-login.php
44.531 KB
-rw-r--r--
wp-mail.php
8.31 KB
-rw-r--r--
wp-settings.php
20.63 KB
-rw-r--r--
wp-signup.php
30.594 KB
-rw-r--r--
wp-trackback.php
4.636 KB
-rw-r--r--
wp_config_bak.php
59.158 KB
-rw-r--r--
wpconfig_bak.php
59.158 KB
-rw-r--r--
xmlrpc.php
3.16 KB
-rw-r--r--
Coded by : TrenggalekTeam
സനല്‍കുമാര്‍ ചിത്രം ‘വഴക്ക്’ൽ ടൊവീനോയും കനി കുസൃതിയും ഒന്നിക്കുന്ന – The Indian telegram
Entertainment

സനല്‍കുമാര്‍ ചിത്രം ‘വഴക്ക്’ൽ ടൊവീനോയും കനി കുസൃതിയും ഒന്നിക്കുന്ന

സനൽ കുമാർ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവീനോ തോമസും കനി കുസൃതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ‘വഴക്ക്’ എന്നാണ് ചിത്രത്തിന്‍റെ പേര്. കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. സുദേവ് നായരും ചിത്രത്തിൽ  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കൾ. ടൊവീനോ ചിത്രത്തിന്‍റെ സഹനിര്‍മാതാവു കൂടിയാണ്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മ്മാണം. ചിത്രത്തിന്റെ  അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സോളും, ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജുമാണ്. കാലിക പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമെന്നാണ് അറിയുന്നത്. റാന്നിയും പെരുമ്പാവൂരുമാണ് ചിത്രത്തിന്റെ  പ്രധാന ലൊക്കേഷനുകള്‍. കാണെക്കാണെ, കള എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ നായകനാവുന്ന സിനിമയാണിത്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കയറ്റ’മായിരുന്നു സനല്‍കുമാര്‍ ശശിധരന്‍റെ അവസാന ചിത്രം.

Most Popular

To Top